Saturday, February 28, 2009

സ്വാഗതം കൂട്ടുകാരെ ,

സ്വാഗതം കൂട്ടുകാരെ ,


നല്ല സുഹൃത്ത് .പരിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട്ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....ഞാന് എപ്പോഴും നിങ്ങളുടെ കൂടെ...........മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്...ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി...ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള് തൊട്ടറിഞ്ഞ്...ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്,എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും..അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ....എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു


1 comment: